രാജ്യത്തെ ഏറ്റവും വലിയ അറവുകാരും മാംസാഹാരപ്രിയരും മലയാളികളെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മൃഗ പരിപാലന മന്ത്രാലയം നടത്തിയ സാമ്പിള്‍ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. കന്നുകാലികളെ കൊന്നുതിന്നുന്നവരുടെ 2015-16 പട്ടികയില്‍ കേരളം ഒന്നാമതുണ്ട്. പ്രസ്താവിച്ച വര്‍ഷങ്ങളില്‍ കേരളത്തില്‍ 11.7 ലക്ഷം കന്നുകാലികളെയും 69,170 ക്ടാവുകളെയും അറുത്തു. കേരളത്തിന് തൊട്ടു പിന്നിലുള്ള ബീഹാറില്‍ 4.09 മൃഗങ്ങളും രണ്ടു ലക്ഷം കന്നുകാലി കുഞ്ഞുങ്ങളെയും ഇറച്ചിയാക്കി. മറ്റ് സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി കുതിക്കുന്ന കേരളത്തില്‍ മൃഗക്രൂരത 2009 നെ അപേക്ഷിച്ച് മൂന്ന് മടങ്ങായിട്ടാണ് കൂടിയതെന്നാണ് കണക്കുകള്‍ പറയുന്നത്.
ബീഹാര്‍ മുന്നിലുണ്ടായിരുന്ന 2009-10 ല്‍ 4.98 ലക്ഷം കന്നുകാലികളെ കേരളത്തില്‍ അറവ് കത്തിക്ക് ഇരയാക്കിയപ്പോള്‍ ബീഹാറിലെ കണക്ക് 5.25 ലക്ഷമായിരുന്നു. മൃഗമാംസം കഴിക്കുന്നത് മതവിശ്വാസത്തെ ഹനിക്കുന്നില്ല എന്നതാണ് കാരണമെന്നും മന്ത്രാലയം കണ്ടെത്തുന്നു. പശുവും കാളയും പോത്തുമൊക്കെയായി കേരളത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മാംസാഹാര പ്രിയരാണെന്നും മന്ത്രാലയ റിപ്പോര്‍ട്ടില്‍ പറയുന്നു. പോത്തിറച്ചി ഉല്‍പ്പാദിപ്പിക്കുന്നവരുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളം ഇക്കാര്യത്തില്‍ രണ്ടാമതുള്ള ആന്ധ്രയോടും പഞ്ചാബിനോടും നേരിയ വ്യത്യാസത്തില്‍ മാത്രമാണ് പിന്നില്‍ നില്‍ക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....