മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുസ്ലീം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നതും പാർലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വർഗ്ഗീയതയെങ്കിൽ മതേതരമാവാൻ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് ഫിറോസ് ചോദിക്കുന്നു.
ഫിറോസിന്റെ വാക്കുകളിലൂടെ:
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രീ.കൊടിയേരി ബാലകൃഷ്ണൻ മുതൽ ചെറിയാൻ ഫിലിപ്പ് വരെയുള്ളവർ നടത്തിയ പ്രസ്താവനകൾ മുസ്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന സ്വത്വരാഷട്രീയവാദത്തിന്റെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ് . വടക്കേ ഇന്ത്യയിൽ മാത്രമല്ല ഏറെ പുരോഗമനമെന്ന് വിശ്വസിച്ച് പോരുന്ന കേരളത്തിൽ പോലും മുസ്‌ലിംകൾക്ക് സ്വത്വ പ്രതിസന്ധിയുണ്ട്. ദേശീയ തലത്തിൽ പലപ്പോഴും തങ്ങളുടെ രാജ്യസ്നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കിൽ എകെ ആൻറണിയെ മലപ്പുറത്ത് കൊണ്ട് വന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഇവിടെ പറയേണ്ടി വരുന്നത്.
അങ്ങിനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ മലപ്പുറത്തുകാർ എന്ത് പറയുമായിരുന്നു എന്നാണ് ഞാനാലോചിക്കുന്നത്. രാഷട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നതും പാർലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ ആളെ അയക്കുന്നതും അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതുമൊക്കെയാണ് വർഗ്ഗീയതയെങ്കിൽ മതേതരമാവാൻ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതര മാപിനിയുമായി ഇറങ്ങിയവർ ഒന്ന് പറഞ്ഞ് തന്നാലും..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....