ഉണ്ണികൃഷ്ണന്‍
മലപ്പുറം ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ ബി ജെ. പി യോടെ അകലം പാലിച്ച എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ വിജയമായി ശ്രീ പ്രകാശിന്റെ മൂക്കും കുത്തിയുള്ള വീഴ്ച്ച.
കേരളത്തില്‍ തന്നെ കൂടാതെ ബി ജെ പി ക്ക് വോട്ടു നേടാന്‍ അവില്ലന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റെ പാര്‍ട്ടിയുമായി വില പേശലിന് വെള്ളാപ്പള്ളി ഒരുങ്ങുന്നു.
വെള്ളാപ്പള്ളിക്ക് പകരം മകന്‍ തുഷാറിനെയും, മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുബാഷ് വാസുവിനെയും കളത്തില്‍ ഇറക്കിയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന് അടുത്ത് എത്താന്‍ ബി . ജെ. പി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല.വെള്ളാപ്പള്ളി ഇല്ലങ്കിലും ലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം രചിക്കുമെന്നും ആറിരട്ടി വോട്ട് വര്‍ധിപ്പിക്കുമെന്നും അവകാശപ്പെട്ട് ഗോദയിലിറങ്ങിയ ബിജെപിക്ക് നേതാക്കളില്‍ ചിലര്‍ നേരിട്ട് വിളിച്ചുതന്നെ വെള്ളാപ്പള്ളിയെ ഇക്കാര്യം അറിയിച്ചിരുന്നു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 1,14,975 വോട്ടര്‍മാര്‍ വര്‍ധിച്ച ഉപതെരഞ്ഞെടുപ്പില്‍ 970 വോട്ടുമാത്രമാണ് ബിജെപിക്ക് കൂടുതല്‍ ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64,705 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 65,675. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 80,658 വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 14,983 വോട്ടിന്റെ കുറവാണ് ബിജെപിക്കുണ്ടായത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്നില്‍ 22,887 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 17190 ആയി കുറഞ്ഞു 5697 വോട്ടിന്റെ കുറവ്. വേങ്ങര 1103, മലപ്പുറം 1315, മഞ്ചേരി 1064, കൊണ്ടോട്ടി 1196 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവുണ്ടായത്. പെരിന്തല്‍മണ്ണയിലും മങ്കടയിലും മാത്രമാണ് പേരിനെങ്കിലും വര്‍ധനവുണ്ടായത്.ഏപ്രില്‍ അവസാനം ബി ഡി ജെ എസ് യോഗം ചേര്‍ന്ന് തങ്ങളുടെ നിലപാട് പ്രഖ്യാപിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ടി വി ബാബുവിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മുന്നണി വിടുന്നതടക്കമുള്ള തീരുമാനമാകും ഇനി ഉണ്ടാവുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....