മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ മുസ്ളീംലീഗിന് 3000 വോട്ടിന്റെ ഭുരിപക്ഷം. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയാണ് മുന്നില്‍. എല്‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് ഇത്.
കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണ നോട്ടയ്ക്കും വോട്ട് കിട്ടിയിട്ടുണ്ട്. 37 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. കുഞ്ഞാലിക്കുട്ടിക്ക് വന്‍ വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയുമോ എന്നതാണ് മൂന്ന് കക്ഷികളും നോക്കുന്നത്. രാവിലെ എട്ടു മണിയോടെയാണ് ഫലസൂചനകള്‍ പുറത്തു വന്നു തുടങ്ങിയത്. പത്തു മണിയോടെ ഫലം പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞാലിക്കുട്ടിയുടെയും എബി ഫൈസലിന്റെയും അപരന്മാരും വോട്ടു പിടിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ അപരന് ഏഴും ഫൈസലിന്റെ അപരന് 10 വോട്ടുകള്‍ പിടിച്ചു. സിപിഎമ്മിന് 3000 ല്‍ പരം വോട്ട് കിട്ടിയപ്പോള്‍ ബിജെപിയ്ക്ക് 200 വോട്ടുകളാണ് കിട്ടിയിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....