ജിഷ്ണു പ്രണോയിയ്ക്ക് നീതി കിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് നടത്തിയ സമരം നൂറ് ശതമാനം വിജയം കണ്ടുവെന്നും അതിനാൽ സമരം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണെന്നും മഹിജ വ്യക്തമാക്കി. 'ജിഷ്ണുവിന് നീതി കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരമ്മയുടെ കണ്ണീരിന് പര്യവസാനം ആയി. ഇനി ജിഷ്ണുവിനെ ഓർത്ത് ഒരിക്കലും കരയില്ല. നീതി തേടിയാണ് വന്നത് അത് ലഭിച്ചാണ് തിരികെ പോകുന്നത്. ജിഷ്ണുവിനെ ഓർത്ത് അഭിമാനിക്കുന്നു' - അമ്മ മഹിജ പറയുന്നു.
അതേസമയം, മഹിജക്ക് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി ലഭിച്ചു. രാവിലെ പത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ വിവരം ഡോക്ടർ മുഖേന മഹിജയെ അറിയിച്ചിട്ടുണ്ട്. മഹിജയും ബന്ധുക്കളും ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഒത്തുതീർക്കുന്നതിന് സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരെമാരുക്കുമെന്നതും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൂടിക്കാഴ്ചക്ക് അനുമതിനൽകിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....