ജൂറി ചെയര്മാന് പ്രിയദര്‍ശന്റെ സുഹൃത്തുക്കള്‍ക്കായി പ്രഖ്യാപിച്ച അവാര്‍ഡ് ആണ് 64-ാമത് ദേശിയ ചലച്ചിത്ര പുരസ്കാരം എന്നാണ് ആക്ഷേപം. മികച്ച നടനുള്ള അവാര്‍ഡ് നേടിയ അക്ഷയ്കുമാര്‍, പ്രത്യേക പരാമര്‍ശം ലഭിച്ച മോഹന്‍ലാല്‍, സ്റ്റണ്ട് മാസ്്റ്റര്ക്കായി പ്രത്യേക അവാര്‍ഡ് നല്കി പുലിമുരുകനെയും, പീറ്റര്‍ ഹെയ്നെയും അവാര്‍ഡിലേയ്ക്ക് എത്തിച്ചത് എന്നിവയാണ് വിമര്‍ശനത്തിന് കാരണമായത്. ഇതെല്ലാം പ്രിയന് സുഹൃത്തുക്കളോട് കാണിച്ച സ്നേഹമാണെന്നായിരുന്നു ആക്ഷേപം.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്ശന് തന്നെ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ജൂറി ചെയര്‍മാനായിരുന്ന രമേഷ് സിപ്പി അമിതാഭ് ബച്ചനാണ് അവാര്‍ഡ് നല്‍കിയത്. രമേശ് സിപ്പിയുടെ അടുത്ത സുഹൃത്താണ് അമിതാഭ് ബച്ചന്. അന്ന് അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. മാത്രമല്ല പ്രകാശ് ഷാ ജൂറിയായിരുന്ന സമയത്ത് സുഹൃത്ത് അജയ് ദേവ്ഗണിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അന്നും വിവാദങ്ങള്‍ ഉണ്ടായില്ല. പിന്നെ എന്തിനാണ് ഇന്ന് അവാര്‍ഡിനെ ചൊല്ലി ചോദ്യങ്ങളുണ്ടാക്കുന്നതെന്ന് പ്രിയദര്ശന് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....