സിറിയയിലെ രാസായുധ പ്രയോഗത്തിൽ രൂക്ഷ വിമര്‍ശനമുന്നയിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. സിറിയയിലെ രാസായുധ പ്രയോഗം സാധരാണക്കാരായ ജനങ്ങെളയും കുട്ടികളെയും കൊന്നൊടുക്കിയെന്നും ഇത് എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിൽ കാര്യങ്ങൾ ചുവന്ന വരയിലാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ സിറയയിലെ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കാൻ ട്രംപ് ഭരണകൂടത്തിന് ഇനിയും സാധിച്ചിട്ടില്ല. സിറിയൻ പ്രശ്നത്തിൽ ശക്തമായ നിലപാട് എടുക്കുമെന്ന് സൂചനയാണ് അമേരിക്ക നൽകുന്നത്. അതേസമയം സിറിയിലെ കാര്യങ്ങൾ ഇനിയും മോശമാകാൻ അനുവദിക്കില്ലെന്ന് ഡോണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ജോർദാൻ രാജാവിനെ സന്ദർശിച്ചതിന് ശേഷമാണ് ട്രംപ് തന്റെ പ്രതികരണം നടത്തിയത്.
സിറിയൻ വിഷയത്തിൽ വ്യക്തമായ നയമാറ്റത്തിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയാണ് ട്രംപ് നൽകുന്നുണ്ട്. സിറിയൻ പ്രശ്നത്തിൽ യു.എൻ ഇടപെടൽ പരാജയപ്പെടുകയാണെങ്കിൽ അമേരിക്ക വിഷയത്തിൽ ഇടപെടുമെന്ന് അംബാസിഡർ നിക്കി ഹാലെ പറഞ്ഞിരുന്നു. സിറിയിലെ രാസായുധ പ്രയോഗത്തിൽ റഷ്യയും പ്രസിഡൻറ് അസദുമാണ് പ്രതികൂട്ടിൽ ഇപ്പോള്‍ നിൽക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....