മുൻ മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ ടിവി ചാനൽ തുറന്നുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ചാനലിൽ തുടരാൻ ത്രാണിയില്ലെന്ന് പ്രഖ്യാപിച്ച് വയനാട് റിപ്പോർട്ടർ ദീപക് മലയാമ്മയും രാജി വെച്ചു.
ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല. പണി അറിയാം അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ടെന്ന് ദീപക് ഫേസ്ബുക്കിൽ കുറിച്ചു. ബോംബ് വർഷിക്കുന്നത് കണ്ടു നിൽക്കാൻ ത്രാണിയില്ലാത്തതു കൊണ്ടാണ് രാജി ചെയ്യുന്നതെന്നും ദീപക് വ്യക്തമാക്കുന്നു. ദീപകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വളരെ അധികം നന്ദി. ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല. പണി അറിയാം അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ട്.. ബോംബ് വർഷിക്കുന്നത് കണ്ടു നിൽക്കാൻ ത്രാണിയില്ല അതോണ്ട് നിർത്തി. നന്ദി .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....