ദ ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലിൽ ചിത്രീകരിച്ച ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം മുഴുവനും ചോർന്നോ എന്നും പരിശോധിക്കുകയാണ്. എഡിറ്റിങ്ങ് നടക്കുമ്പോൾ തന്നെയാണോ ചിത്രത്തിന്റെ ഭാഗങ്ങൾ ചോർന്നതെന്നും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ പൊലീസിൽ പരാതി നൽകി.
മാര്‍ച്ച് 30നാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് അവതരണത്തിനൊപ്പം ഇതൊരു ഫാമിലി ത്രില്ലര്‍ കൂടി ആണെന്ന് സംവിധായകൻ പറയുന്നു. സിനിമയുടെ പ്രീ റിലീസ് പോസ്റ്ററുകളിലെയും ടീസറിലെയും മമ്മൂട്ടി ഗെറ്റപ്പുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണിനെ വെല്ലുന്ന കഥാപാത്രവും സിനിമയുമാകുമോ ഇതെന്നാണ് ആരാധകരും ചോദിക്കുന്നത്.
തമിഴ് നടന്‍ ആര്യയുടെ നെഗറ്റീവ് റോളിലുള്ള സാന്നിധ്യവും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്‌തേക്കും. പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന ഓഗസ്റ്റ് സിനിമാസാണ് ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മ്മാണവും വിതരണവും. മമ്മൂട്ടിക്ക് നിലവില്‍ ഒരു ഗംഭീര വിജയം കൂടിയേ തീരൂ. പോക്കിരിരാജയ്ക്ക് ശേഷം അതുപോലൊരു വിജയം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....