കുരുമുളക് ക്വിന്റലിന് 600 രൂപ വീതം വിലയിടിഞ്ഞു. അവധി വ്യാപാരങ്ങള്‍ ക്വിന്റലിന് 3,000 രൂപ വീതം വില ഇടിഞ്ഞു. ഇറക്കുമതി ഭീഷണിയാണു വിലതകര്ച്ചയ്ക്കു കാരണം. നേരത്തെ കേന്ദ്ര വാണിജ്യമന്ത്രാലയം വിയറ്റ്നാമില്‍നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് ഇന്ത്യയിലെ ഇറക്കുമതി ലോബികള്‍ ഇറക്കുമതി ഭീഷണി പ്രചരിപ്പിച്ചു കുരുമുളക് വില തകര്‍ത്തത്. ഇറക്കുമതി വരും മുമ്പേ വിലയിടിഞ്ഞത് വരും നാളുകളില്‍ കറുത്തപൊന്നു കരിനിഴലിലാണ്.
കുരുമുളക് ടണ്ണിന് വിയറ്റ്നാം 5,700 ഡോളറാണ് രാജ്യാന്തരവിപണിയില്‍ കഴിഞ്ഞവാരം നിരക്ക് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ നിരക്ക് 9,500 ഡോളറാണ്. മറ്റ് ഉല്പാദക രാജ്യങ്ങളായ ഇന്തോനീഷ്യ, ബ്രസീല്‍ 6,000 ഡോളര്നിരക്കിലും ശ്രീലങ്ക 8,500 ഡോളറും വില രേഖപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....