കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. തുടരന്വേഷണം റദ്ദാക്കണമെന്ന കെ.എം മാണിയുടെ ഹര്‍ജിയില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചതിനാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിച്ചത്. വിജിലന്‍സിന്റെ ഭാഗത്തുനിന്ന് ന്യായീകരണമല്ല, വ്യക്തമായ മറുപടിയാണ് വേണ്ടത്. നിയമവും ചട്ടവും എല്ലാവര്ക്കും ബാധകമല്ലേയെന്നും കോടതി ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐയെ കോടതി ശാസിക്കുകയും ചെയ്തു.
രണ്ട് തവണ കേസ് അവസാനിപ്പിച്ചിട്ടും വീണ്ടും അന്വേഷിക്കാനുള്ള കാരണം എന്താണെന്ന് അന്വേഷിച്ച കോടതി, കേസില്‍ അന്വേഷണ സംഘത്തിന് വ്യക്തമായ ധാരണയില്ലേയെന്നും വിമര്‍ശിച്ചു. കോടതിയെ രാഷ്ട്രീയം കളിക്കുന്നതിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി താക്കീത് നല്കി. മാണിയുടെ ഹര്‍ജിയില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത് സംബന്ധിച്ച് നേരത്തെ കോടതി വിശദീകരണം തേടിയിരുന്നുവെങ്കിലും വ്യക്തമായ മറുപടി നല്കാന് വിജിലന്‍സിന് കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....