മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ പരാതിക്കാരിയായ യുവതിയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ കമ്മീഷനെ മന്ത്രിസഭാ യോഗം തീരുമാനിക്കും. ശശീന്ദ്രന്റെ രാജി ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്. കുറ്റമേറ്റല്ല രാജിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതാധികാര യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയന്‍.
ദേവികുളം സബ്കലക്ടറെ മാറ്റുന്ന കാര്യം ഇപ്പോള്‍ പരിഗണയിലില്ല. മൂന്നാറിലെ കയ്യേറ്റം ഒരു തരത്തിലും അംഗീകരിക്കില്ല. അവര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയുണ്ടാകും. എന്നാല്‍ നൂറ്റാണ്ടുകളായി അവിടെ താമസിച്ചുവരുന്നവരെ സംരക്ഷിക്കും. രാജേന്ദ്രന്‍ എം.എല്‍.എയുടെ വീട് പട്ടയ ഭൂമിയിലാണെന്നും കയ്യേറ്റ ഭൂമിയിലല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി കയ്യേറിയുള്ള പാര്‍ട്ടി ഓഫീസുകള്‍ നീക്കുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് പല താല്‍പര്യങ്ങളുമുണ്ടാകും. എല്ലാ പരിശോധിക്കപ്പെടുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....