ഏപ്രില്‍ ഒന്ന് മുതല്‍ അവശ്യമരുന്നുകളുടെ വില രണ്ട് ശതമാനം വര്ദ്ധപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികളോട് ആവശ്യമായ മൊത്തവിലവിവരണവുമായി പട്ടിക കൊണ്ടുവരണമെന്ന് ദേശീയ മരുന്ന് വില നിര്‍ണ്ണയ അതോറിറ്റി (എന്‍പിപിഎ) നിര്‍ദ്ദേശിച്ചു.
മരുന്നു വില നിയന്ത്രണ നിയമമനുസരിച്ച് മൊത്തവ്യാപാര വില പട്ടികയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് മരുന്നുകളുടെ വില നവീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തീക വര്‍ഷം മരുന്നിന്റെ വില 1.97 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നതായി കേന്ദ്ര സാമ്പത്തീക ഉപദേശകന് സ്ഥരീകരിച്ചു.
രാജ്യത്തെ അവശ്യമരുന്നിന്റെ വില നിര്‍ണയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ്. ഇതില്‍ കാന്‍സറിനുള്ള മരുന്നുകള്‍ മുതല്‍ പ്രമേഹത്തിനും രക്തസമ്മര്ദ്ദതിനും മഞ്ഞപ്പിത്തത്തിനുള്ള അടക്കം ഉള്‍പ്പെടുന്നു. എന്നാല്‍ അത് മൊത്തം വ്യാപാരത്തിന്റെ ഒരു ശതമാനം മാത്രമാണുള്ളത്.
എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് 10 ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ മരുന്ന് വിപണിയില്‍ വിറ്റഴിയപ്പെടുന്ന ഒരുലക്ഷം കോടിയുടെ 30 ശതമാനം മാത്രമാണ് നേരിട്ടുള്ള വിലനില്ന്ത്രണത്തില് വരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....