പാസ്റ്റര്‍ക്ക് മുന്നില്‍ ഭാഗ്യദേവത 706 കാരറ്റ് രത്നത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ സിറാ ലിയോണില്‍ സ്വന്തമായി ഖനനം നടത്തുന്ന പാസ്റ്റര്‍ക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. ഇമ്മാനുവല്‍ മൊമോ പാസ്റ്ററാണ് ലോകത്തിലെ ഏറ്റവും വലിയ 10 രത്നക്കല്ലുകളില്‍ ഒന്ന് സ്വന്തമാക്കിയിരിക്കുന്നത്. രത്നങ്ങളാല്‍ സമ്പുഷ്ടമായ കോനോ മേഖലയില്‍ അംഗീകൃത ലൈസന്‍സോടെ ഖനനം നടത്തുകയായിരുന്നു ഇദ്ദേഹം.
ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിനു മുമ്പ് പ്രസിഡന്റിന് മുന്നില്‍ ഇമ്മാനുവല്‍ ഈ രത്നം അവതരിപ്പിച്ചിരുന്നു. രാജ്യത്തിനു പുറത്തേക്ക് പോകാതെ ഈ അമൂല്യവസ്തുവിനെ സംരക്ഷിച്ചതിന് പ്രസിഡന്റ് നന്നി പ്രകടിപ്പിച്ചു. രത്നത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതും കയറ്റുമതിക്കുള്ള അനുവാദം നല്‍കുന്നതും സര്‍ക്കാരാണ്. നടപടികള്‍ക്കു ശേഷം രത്നം ലേലത്തിന് വെയ്ക്കും. ഏകദേശം 3000 കോടിയിലേറെ രൂപ വില വരുന്ന രത്നമാണിത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....