സ്കൂളില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പാലാട്ട് എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികളെ ബി ആര് സിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്കൂളില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഈ മാസം രണ്ടിനാണ് സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂളില്‍ പഠനം ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതെ മാനേജര്‍ കോടതിയെ സമീപിച്ചിരുന്നു. സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് പാലാട്ട് എയുപി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് ഡിഡിഒ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ബിആര്‍സിയിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....