മണിക്കൂറില്‍ 250 കിലോമീറ്റര്‍ സ്പീഡില്‍ ആഞ്ഞടിച്ച ഇനാവോ ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്ന് ആഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌ക്കര്‍.അന്‍പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 180 ലധികം പേര്‍ക്ക് പരിക്കേറ്റു .176000 ത്തോളം പേരെ ഇനാവോ നേരിട്ടു ബാധിച്ചെന്നാണ് ന്യൂസ് എജന്‍സി നല്‍കുന്ന കണക്കുകള്‍.നേരത്തേ നാലു പേര് മരിച്ചെന്നും 10000 പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നുമായിരുന്നു ന്യൂസ് ഏജന്‍സി റിപ്പോര്‍ട് നല്‍കിയിരുന്നത്.53000 ത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായാണ് കണക്ക്. തലസ്ഥാനമായ അന്റ്‌നാനാരിവോയില്‍ മാത്രം 32000 ലധികം വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.2012 ലുണ്ടായ ചുഴലിക്കൊടുങ്കാറ്റ് ഏഴു ലക്ഷത്തിലധികം പേരേ നേരിട്ട് ബാധിച്ചിരുന്നു.
ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ മേഖലയിലാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപു സമൂഹമായ മഡഗാസ്‌ക്കര്‍ സ്ഥിതി ചെയ്യുന്നത്.ലോകത്തില്‍ തന്നെ രണ്ടാമത്തെ ഏറ്റവുമധികം വാനില ഉല്‍പാദന രാജ്യം കൂടിയാണ് മഡഗാസ്‌ക്കര്‍.2002 ല്‍ മഡഗാസ്‌ക്കറില്‍ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് വാനില കൃഷി പൂര്‍ണമായും നഷ്ടമായിരുന്നു.അക്കാലത്താണ് മഡഗാസ്‌ക്കറിലേ കാലാവസ്ഥയ്ക്കനുസൃതമായ കാലാവസ്ഥയായ കേരളത്തില്‍ വാനില കൃഷി വ്യാപകമാകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....