പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് പതിനെട്ടു വയസു പൂര്‍ത്തിയായെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.എന്നാല്‍ തലശേരി അതിരൂപതയുടെ കീഴിലുള്ള ക്രിസ്തുരാജ് ആശുപത്രി അധികൃതരും ഗര്‍ഭം മറച്ചു വെയ്ക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളികളാണെന്നാണ് പുറത്തു വരുന്ന വിവരം.അതിരൂപതയ്ക്ക് കീഴിലുള്ള വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. തങ്ങളുടെ ഭാഗത്തു നിന്ന് പിഴവുകളുണ്ടായിട്ടില്ലെന്ന് കാണിക്കാന്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അമ്മയുടെപ്രായം 18 എന്നാണ് നല്‍കിയിരിക്കുന്നത്.എന്നാല്‍ പിതാവിന്റെ പേരെഴുതേണ്ട കോളം ഒഴിച്ചിട്ടിരിക്കുകയാണ്.അവിവാഹിതയാണ് പെണ്‍കുട്ടി എന്നതിനാലാണ് ഇ ആ കോളം പൂരിപ്പിക്കാതിരുന്നതെന്നാണ് വാദം.രഹസ്യമായി നടന്ന പ്രസവ ശുശ്രൂഷയ്ക്ക് അതീവ രഹസ്യമായി സഹായം ചെയ്തു കൊടുത്തതും കുറ്റാരോപിതനായ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിയാണ്.
കുട്ടിയെ ആശുപത്രിയിലെത്തിച്ചത് വയറുവേദനയാണെന്ന് പറഞ്ഞാണ്.വിശദമായ പരിശോധനയിലാണ് കുട്ടിക്ക് പ്രസവവേദനയാണെന്ന് മനസിലായതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.എന്നാല്‍ 10 മാസം പൂര്‍ത്തിയായ ഒരു ഗര്‍ഭിണിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രസവവിഭാഗം ഡോക്ടര്‍മാര്‍ക്ക് അറിയില്ലേയെന്ന സംശയമാണ് ആശുപത്രി അധഇകൃതരുടെ വാദം പൊളിയാന്‍ കാരണം.ഇതു സംബന്ധിച്ച് തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കുന്ന രീതിയില്‍ ആശുപത്രി അധികൃതര്‍ ഒരു പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. പ്രസവത്തിനു ശേഷം കുട്ടിയെ സഭാ വക അനാഥാലയത്തിലേക്ക് മാറ്റിയതും ഉന്നത ഗൂഡാലോചനയുടെ ഭാഗം തന്നെയാണ്.വിവരം മറച്ചു വെച്ചതും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും ആശുപത്രി അധികൃതരെയും കുടുക്കിയേക്കും.ക്രിസ്തുരാജ് ആശുപത്രി തലശേരി രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ നടത്തുന്നതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....