മൂന്ന് തകര്‍പ്പന്‍ വകഭേദങ്ങളില്‍ കെടിഎം ഡ്യൂക്ക്. ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390 എന്നീ ബൈക്കുകളുമായാണ് ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎം രംഗത്തെത്തിയിരിക്കുന്നത്. ഡ്യൂക്ക് 200ന് 1.43 ലക്ഷവും ഡ്യൂക്ക് 250ന് 1.73 ലക്ഷവും ഡ്യൂക്ക് 390ന് 2.25 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്ഷോറൂമിലെ വില.
ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഡ്യൂക്ക് 200, ഡ്യൂക്ക് 390 മോഡലുകള്‍ കൂടാതെ ഡ്യൂക്കിന്റെ 250 സിസി ബൈക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയിൽ ഡ്യുക്ക് 250 നുള്ള അതേ എൻജിൻ തന്നെയാണ് ഇന്ത്യയിലുമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 248.5 സിസി കപ്പാസിറ്റിയുള്ള എൻജിന് തന്നെയായിരിക്കും ഈ ബൈക്കിലുമുണ്ടാകുക.
9000 ആർപിഎമ്മിൽ 30 ബിഎച്ച്പി കരുത്തും 7250 ആർപിഎമ്മിൽ 24 എൻഎം ടോർക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. എന്നാല്‍ മറ്റു രണ്ടു ബൈക്കുകളുടെ എൻജിനിൽ കാര്യമായി മാറ്റങ്ങളുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. കൂടുതൽ ഷാർപ്പായ ‘ദ കോർണർ റോക്കറ്റ്’ എന്ന പേരിലാണ് ഈ പുതിയ ബൈക്കിന്റെ ഡിസൈനിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.
എൽഇഡി ഹെഡ്ലൈറ്റ്, എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റ്, 13.4 ലീറ്റർ കപാസിറ്റിയുള്ള ഫ്യൂവൽ ടാങ്ക്, സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, മികച്ച റൈഡർ, പില്യൻ സീറ്റുകൾ എന്നിവയ്ക്കു പുറമെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....