വിജിലന്‍സ് അഴിമതി മാത്രമന്വേഷിച്ചാല്‍ മതിയെന്നും അധികാര പരിധി വിടരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശം നല്കി ഹൈക്കോടതി.ബന്ധുനിയമന കേസ് പരിഗണിക്കവേ ജസ്റ്റിസ് പി ഉബൈദാണ് വിജിലന്‍സിനു നേരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ബന്ധു നിയമനം മാത്രം അന്വേഷിച്ചാല്‍ മതിയെന്നും സര്‍വ്വീസ്,സ്ഥാനക്കയറ്റം തുടങ്ങിയവ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വിജിലന്‍സിനു മുന്നറിയിപ്പു നല്കി.
ബന്ധു നിയമന കേസ് അന്വേഷണം ഒരാഴ്ചത്തേയ്ക്കു കോടതി സ്റ്റേ ചെയ്തു.കേസന്വേഷണത്തില്‍ അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതിയെന്നും കോടതി വിജിലന്‍സിനു നിര്‍ദ്ദേശം നല്കി.മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തോ?നിയമനം മൂലം ആര്‍ക്കെങ്കിലും സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ?നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടോ?തുടങ്ങീ കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....