വിവാഹ ധൂര്ത്തൊഴിവാക്കന് നടപടികളുമായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍.വിവാഹ സല്‍ക്കാരത്തിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണം നിജപ്പെടുത്തി.വരന്റെ വീട്ടുകാര്‍ 400 പേരെയും വധുവിന്റെ വീട്ടുകാര്‍ 500 പേരെയും മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു എന്നാണ് പുതിയ ഉത്തരവ്.വിവാഹ നിശ്ചയത്തിന് 100 പേരേ പങ്കെടുപ്പിക്കാം.
ക്ഷണക്കത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങള്‍,മധുര പലഹാരങ്ങള്‍ എന്നിവ കൈമാറുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി.സല്ക്കാരത്തിനു വിളമ്പുന്ന ഭക്ഷണത്തില്‍ ഏഴു സസ്യ സസ്യേതര വിഭവങ്ങള്‍ മാത്രമേ വിളമ്പാന്‍ പാടുള്ളു.കാശ് മീരി വിവാഹങ്ങളില്‍ 20 ലധികം വിഭവങ്ങളാണ് സാധാരണയായി വിളമ്പുന്നത്.വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളിലും സ്വകാര്യ-വ്യക്തികള്‍ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....