ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്ഷപെട്ട് ട്രെയിനു മുന്നിലൂടെ ഓടിയ യുവതി ട്രെയിന്‍ തട്ടി മരിച്ചു.18കാരിയായ പെണ്‍കുട്ടിയാണ് ഈദാരുണ സഭവത്തിനിരയായിത്. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം.തിങ്കളാഴ്ച വെളുപ്പിനെ റെയില്‍വേ ട്രാക്കിനു സമീപത്തെത്തിയ യുവതിയെ രണ്ടു പേര്‍ ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അവരുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പക്ഷെ യുവതിയുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കു ശേഷമാണ് പൊലീസിനു പരാതി ലഭിച്ചത്.എന്നാല്‍ യുവതിയുടെ പിതാവ് പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളാണ് സംഭവുമായി ബന്ധപ്പെട്ട് നടത്തുന്നത്.എന്നാല്‍ യുവതിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ഇവരുടെ മറ്റൊരു ബന്ധുവിന്റെ മൊഴി.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സ്വച്ച് ഭാരത് പദ്ധതിയുണ്ടായിട്ടും ഇന്‍ഡ്യയിലെ പലഗ്രാമങ്ങളിലും വീടുകളില്‍ ശൗചാലയമില്ല.പെണ്‍കുട്ടി മരണമടഞ്ഞ ഈ ഗ്രാമത്തിലും പകുതിയിലേറെ വീടുകളില്‍ ഈ സൗകര്യം ലഭ്യമായിട്ടില്ല.അതുകൊണ്ടു തന്നെ പ്രാഥമീകാവശ്യങ്ങള്‍ക്കായി പുറത്തു പോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്ന സംവങ്ങള്‍ ഇവിടെ സാധാരണമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....