തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി.രഹസ്യബാലറ്റു വേണമെന്ന ഒ പനീര്‍ശെല്‍വത്തിന്റെ ആവശ്യം തള്ളി.സ്റ്റാലിനും പ്രതിപക്ഷവും ഒന്നാകെ രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.എന്നാല്‍ സഭയ്ക്കുള്ളിലെ വിവേചനാധികാരം ഉപയോഗിച്ച് എങ്ങനെ വോട്ടെടുപ്പ് നടത്തണമെന്ന് താന്‍ തീരുമാനിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.ഒ പി എസും പ്രതിപക്ഷവും ഒന്നാകെ ബഹളം നടക്കുകയാണ്.
ഡി എം കെ അംഗങ്ങള്‍ സഭയ്ക്ക് നടുത്തളത്തിലിറങ്ങി ബഹളം തുടരുകയാണ്.സ്പീക്കറെ അംഗങ്ങള്‍ ഘെരാവോ ചെയ്യുകയാണ്.ബഹളത്തിനിടയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് ചില അംഗങ്ങള്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.മൂന്നു പതിറ്റാണ്ടു മുന്‍പത്തെ ചരിത്രമാവര്‍ത്തിച്ച് തമിഴ്നാട് നിയമസഭ ഇതിനിടയ്ക്ക് സ്റ്റാലിനും ഒപിഎസിനും സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്കി.സഭാ നടപടികള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നില്ല.തീര്‍ത്തും രഹസ്യമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....