തടവറയിലാണെങ്കിലും സുഖസൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവാന്‍ പാടില്ലെന്നാണ് ശശികലയുടെ വാദം. അതിനായി അവര്‍ തന്റെ പ്രത്യേക ആവശ്യങ്ങള്‍ അക്കമിട്ട് പറഞ്ഞ് ഡിമാന്റ് ചെയ്തിട്ടുണ്ട്. ജയിലിൽ തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ വേണമെന്നു ശശികല അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചിന്നമ്മ ജയിൽ അധികൃതർക്ക് കത്ത് നൽകിയതായും റിപ്പോർട്ടുകൾ. വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണം, വെസ്റ്റേൺ ശൈലിയിലുള്ള ബാത്റൂം, 24 മണിക്കൂറും ചൂടുവെള്ളം വേണം, ടി വി, ഒരു സഹായി തുടങ്ങിയവയാണ് ചിന്നമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു ചിന്നമ്മയുടെ വിശദീകരണം. അതേസമയം,ശശികല ആവശ്യപ്പെട്ടിരുന്നതുപോലെ ജയിലില്‍ വി ഐ പി പരിഗണനയോ വീട്ടിലെ ഭക്ഷണമോ അവര്‍ക്ക് ലഭിക്കില്ല. സ്ത്രീകളുടെ ജയില്‍ വാര്‍ഡിലാണ് ശശികലയ്ക്കും ഇളവരശിക്കും ഇടം കൊടുത്തിരിക്കുന്നത്. ശശികല - 10711, ഇളവരശി - 10712 എന്നിവയാണ് അവരുടെ ജയില്‍ നമ്പരുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....