എസ് ബി റ്റി ഉള്‍പ്പടെ അഞ്ച് ദേശസാല്‍കൃത ബാങ്കുകള്‍ എസ് ബി ഐയുമായി ലയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.സ്റ്റേറ്റ് ബാങ്ക് ഓഫ്പാട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് ലയിക്കുന്ന മറ്റ് ബാങ്കുകള്‍.നോട്ടസാധുവാക്കലും ജീവനക്കാരുടെ എതിര്‍പ്പും മൂലം ലയന നടപടികള്‍ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്.എന്നാല്‍ ജീവനക്കാരുടെ വിന്യാസം എങ്ങനെയാണെന്നും ലയനം എന്നു പൂര്‍ത്തിയാക്കും ബാങ്കുകളുടെ ക്രമീകരണം തുടങ്ങിയവയെ കുറിച്ചൊന്നും തീരുമാനമായിട്ടില്ല.ബാങ്ക് ലയനത്തെ കേരളം ശക്തമായി എതിര്‍ത്തിരുന്നു. ഈ ബാങ്കുകള്‍ കൂട്ടത്തോടെ ലയിക്കുന്നതോടെ എസ് ബി ഐയുടെ ശാഖകളുടെ എണ്ണം 22500 ഉം 58000 ത്തോളം എ റ്റി എമ്മുകളുമാകും .നിലവില്‍ 16500 ശാഖകളാണ് എസ് ബി ഐയ്ക്കുള്ളത്.ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായി എസ് ബി ഐ മാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....