തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വിവാദം ഇനിയും അവസാനിക്കുന്നില്ല. തങ്ങള്‍ നല്കിയ മൊഴിയോ, പരാതി പ്രകാരമുളള വകുപ്പുകളോ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടില്ലെന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥിനികൾ ആരോപിക്കുന്നു. അഷ്മിതയും സൂര്യഗായത്രിയുമാണ് പൊലീസ് എസ് എഫ് ഐയെ സംരക്ഷിക്കുന്ന രീതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശാരീരികമായും മാനസികമായും തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ മുന്‍പാകെ പ്രത്യേകമൊരു പരാതി നല്‍കിയിട്ടും പൊലീസ് ഇതില്‍ ഇടപെടുന്നില്ലെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ ജിജീഷ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ പൊലീസിട്ട എഫ്ഐആറില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതുമാണ് അത്. കൂടാതെ തങ്ങള്‍ നല്കിയ മൊഴികള്‍ അതില്‍ രേഖപ്പെടുത്തിയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....