വെള്ളാപ്പിള്ളി നടേശന് രണ്ടും കല്‍പ്പിച്ചാണ്. ഇനി ബി ഡി ജെ എസും ബി ജെ പിയും തമ്മില്‍ ഒരു ബന്ധവും വേണ്ട എന്ന കടുത്ത നിലപാടിലാണ് വെള്ളാപ്പള്ളി. തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നു ബി ജെ പി എന്നും വെള്ളാപ്പള്ളി പറയുന്നു. നേമം മണ്ഡലത്തില്‍ ബി ജെ പിക്ക് ജയം കണ്ടെത്താനായത് അവരുടെ മാത്രം കഴിവുകൊണ്ടല്ലെന്നും സംസ്ഥാനത്ത് ഒറ്റയ്ക്ക് നിന്നാല്‍ ബി ജെ പിക്ക് ജയിക്കാന്‍ കഴിയില്ലെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. എന്‍ ഡി എ ഒറ്റക്കെട്ടല്ല. ഒരുമിച്ച് സമരം നടത്താന്‍ പോലും എന്‍ ഡി എ മുന്നണിക്ക് കഴിയുന്നില്ല - വെള്ളാപ്പിള്ളി പറയുന്നു. എന്നാല്‍ ബി ഡി ജെ എസുമായി അകല്‍ച്ചയില്ലെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം പറയുന്നത്. ബി ഡി ജെ എസിന്റെ ആവശ്യങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഗണിക്കുമെന്നും ബി ജെ പി പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....