അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ ബരാക് ഒബാമ കുടുംബത്തിനൊപ്പം യാത്രയില്‍. എട്ടുവര്‍ഷത്തെ തിരക്കുകളില്‍ നിന്ന് സ്വന്തന്ത്രനായ അദ്ദേഹം വിര്‍ജിന്‍ കമ്പനിയുടെ ഉടമയായ റിച്ചാര്‍ഡ് ബ്രാന്സണോടൊപ്പമാണ് അവധിക്കാലം ആഘോഷിക്കുന്നത്.
കരീബിയന്‍ കടലില്‍ കൈറ്റ് സര്‍ഫിങ്ങ് അടക്കമുള്ള സാഹസിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഒബാമ. അദ്ദേഹം ബോട്ടില്‍ നില്‍ക്കുന്നതിന്റെയും സര്‍ഫിങ്ങ് നടത്തുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രാന്സണോയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ശാന്തമായി അവധിക്കാലം ആഘോഷിക്കുന്ന ഒബാമ ഫാമിക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഒന്നുമില്ല.
ജനുവരി 20ന് വൈറ്റ് ഹൌസില്‍ നിന്ന് പടിയിറങ്ങിയ ഒബാമ അവധി ആഘോഷിക്കനായി കാലിഫോര്‍ണിയയിലെ പാം സ്പ്രങ്ലേക്കാണ് ആദ്യം പോയത്. അവിടെ നിന്നാണ് വിര്‍ജിന്‍ ദ്വീപുകളിലേക്ക് അദ്ദേഹം കുടുംബവും യാത്ര തിരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....