സണ്ണി ലിയോണിനെ ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്തേക്കും. 3,700 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ നടപടി. സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകൾക്ക് പണം നൽകുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് സണ്ണിക്കെതിരെയുള്ള ആരോപണം. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിലെ പ്രധാനപ്രതിയായ അനുഭവ് മിത്തൽ സംഘടിപ്പിച്ച ഇകൊമേഴ്സ്യല് പോർട്ടലിന്റെ ലോഞ്ചിംഗ് ചടങ്ങിൽ സണ്ണിയും പങ്കെടുത്തിരുന്നു. ഈ ചടങ്ങിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകള്‍ക്ക് നൽകുന്ന ലൈക്കുകൾക്ക് ഓരോന്നിനും അഞ്ചു രൂപ വീതം നൽകുമെന്ന് വിശ്വസിപ്പിച്ച് മിത്തൽ 6.50 ലക്ഷം നിക്ഷേപകരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ഈ തട്ടിപ്പില്‍ സണ്ണിക്കും പങ്കുണ്ടെന്നും പണത്തിന്റെ ഓഹരി ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മിത്തലുമായി സണ്ണി ലിയോണിനുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....