ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെ ചോദ്യം ചെയ്ത് എ ഐ എ ഡി എം കെ സ്ഥാപകനേതാക്കളില്‍ ഒരാളായ പി എച്ച് പാണ്ഡ്യന് രംഗത്ത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ചില സംശയങ്ങളുണ്ട്. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയതിനെതിരെയും നിയമസഭ നേതാവ് ആയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ശശികലയ്ക്ക് മുഖ്യമന്ത്രിയാകണം. അതിന് ഞങ്ങളെ വഞ്ചിച്ചു. എന്നാല്‍, ഞങ്ങള്‍ അതിനെ എതിര്‍ക്കും’ സ്വവസതിയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പി എച്ച് പാണ്ഡ്യന് പറഞ്ഞു. ജയലളിത ആശുപത്രിയിലാകുന്നതിനു മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും അവരെ ആരോ പിടിച്ചു തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനോ എ ഡി എം കെ ജനറല്‍ സെക്രട്ടറിയാകാനോ യോഗ്യതയില്ലെന്നും പാണ്ഡ്യന് പറഞ്ഞു. ശശികല നിയമസഭ നേതാവ് ആയി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ഈ വാര്‍ത്താസമ്മേളനം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാണ്ഡ്യന് പ്രതിഷേധവുമായി എത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....