അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്ക്കെതിരെ കേസു നിലനില്‍ക്കുന്നതിനാല്‍ ശശികലയുടെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ വിദ്യാ സാഗര്‍ റാവു അനുമതി കൊടുത്തിട്ടില്ലെന്ന് സൂചന.ഇതു സംബന്ധിച്ച് ഏ ജി യോട് അഭിപ്രായം ആരാഞ്ഞതായും വിവരമുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കുമെന്നുള്ള വിവരങ്ങളാണ് ഇന്നലെ വൈകിയും പുറത്തു വന്നിരുന്നത്.ഗവര്‍ണര്‍ മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു ജയ ലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ഒരാഴ്ചക്കകം സുപ്രീം കോടതി വിധി പറയും.മുഖ്യമന്ത്രി പദത്തിലേക്കെത്തുകയും കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ശശികലയ്ക്കു തല്‍സ്ഥാനം സ്ഥാനമൊഴിയേണ്ടതായും വരും.തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും കഴിയില്ല.കേസില്‍ സുപ്രീം കോടതി വിധി വരാനുള്ളതിനാല്‍ ചടങ്ങ് മാറ്റി വെക്കണമെന്ന് ഒരു പൊതു പ്രവര്ത്തകന് പൊതു താല്പര്യ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. ജയലളിതയുടെ മരണത്തിനു ശേഷം എ ഐ ഡി എം കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തിയ ശശികലയെ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു കൂടി പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.ഇതിനു വഴിയൊരുക്കി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി പദം രാജി വെക്കുകകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....