തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിതയുടെ തോഴി ആയിരുന്ന ശശികല സ്ഥാനമേല്‍ക്കുന്നതിന് എതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. ജയലളിതയുടെ വേലക്കാരി എന്നതല്ലാതെ മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് രഞ്ജിനി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിനി ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ മറ്റു മക്കള്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറയുന്ന രഞ്ജിനി ശശികലയെ മുഖ്യമന്ത്രിയായി എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് ചോദിക്കുന്നു. മാണ്ണാര്ഗുഡി മാഫിയയുടെ ധാരണ തമിഴ്മക്കള്‍ വെറും മന്ദബുദ്ധികള്‍ ആണോയെന്നും അവര്‍ ചോദിക്കുന്നു. അമ്മയുടെ വേലക്കാരി എന്നതിലുപരി അവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത ആണ് ഉള്ളതെന്നും രഞ്ജിനി ചോദിക്കുന്നു. ജല്ലിക്കെട്ട് സമരത്തിന് ഉണ്ടായ അതേ ഒത്തൊരുമയോടെ ഈ അസംബന്ധത്തിനെതിരെയും യുവാക്കള്‍ പ്രതികരിക്കണം എന്ന് അവര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....