14535 കിലോമീറ്റര്‍ ദൂരം,16 മണിക്കൂര്‍ 23 മിനിറ്റ്. ഒരു നീണ്ട യാത്ര കഴിഞ്ഞ് ഖത്തര്‍ എയര്‍വെയ്സ് പറന്നിറങ്ങിയത് ചരിത്രദൂരത്തിലേക്ക്.ഖത്തര്‍എയര്‍വെയ്സ് നേരത്തേ അനൗണ്‍സ് ചെയ്തിരുന്ന ദോഹ-ഓക് ലാന്‍ഡ് ് ക്യൂ ആര് 920 വിമാനമാണ് ലോകത്തിലെ ആദ്യത്തെ നോണ്‍സ്റ്റോപ് ദീര്‍ഘദൂര സര്‍വ്വീസ് പൂര്‍ത്തിയാക്കിയത്.ശനിയാഴ്ച ദോഹയില്‍ നിന്നു പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെ ന്യൂസ് ലാന്‍ഡിലെ ഓക് ലാന്‍ഡില്‍ യാത്ര പൂര്‍ത്തിയാക്കി.പത്തു സമയ സോണുകളാണ് മാരത്തണ്‍ യാത്രയില്‍ വിമാനം പിന്നിട്ടത്.രാജ്യാന്തര രീതിയനുസരിച്ച് വിമാനത്തിലേക്ക് വെള്ളം ചീറ്റിയാണ് പുതിയ സര്‍വ്വീസിനെ ഓക് ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്.ഇതുവരെ ഡല്‍ഹി-സാന്‍സ്ഫ്രാന്‍സിസ്കോ വിമാന സര്വ്വീസന്റെപേരിലായിരുന്നു നോണ്‍സ്റ്റോപ് വിമാനമെന്ന റെക്കോര്‍ഡ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....