സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അവാര്‍ഡുകള്‍ നല്‍കേണ്ട കര്യമില്ലെന്ന് സാഹിത്യകാരി എം ലീലാവതി. എഴുത്തുകാരെ ആദരിക്കുന്നതിനായി പ്രശസ്തി പത്രമോ അഭിന്ദന ഫലകമോ മതി. സ്വകാര്യ സ്ഥാപനങ്ങള്‍ അവാര്‍ഡിന് പകരമായി പണം നല്‍കുന്നതില്‍ തെറ്റില്ല. അംഗീകാരങ്ങളോ അവാര്‍ഡുകളോ തന്റെ ചിന്താവിഷയമല്ല. എഴുത്തുകാര്‍ക്ക് ശരിയായ അംഗീകാരം കിട്ടുന്നത് അവരുടെ കൃതികള്‍ വായിക്കപ്പെടുമ്പോഴാണെന്നും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശായിലെ മലയാള വിഭാഗം തന്നെ ആദരിച്ചുകൊണ്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ ലീലാവതി പറഞ്ഞു. അവാര്‍ഡുകള്‍ സ്വീകരിക്കാതിരുന്നാല്‍ നല്‍കുന്നവരോടുള്ള അനാദരവാകുമെന്നു കരുതിയാണ് അവ സ്വീകരിക്കുന്നത്. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്. മലയാള സാഹിത്യ നിരൂപണരംഗത്ത് തന്റെ തനതായ സംഭാവന ആദിപ്രരൂപപരമായ പഠനങ്ങളാണെന്നും ലീലവതി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....