ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കലൂഷിതമായ സ്വന്തം രാജ്യങ്ങളില്‍ നിന്ന് അഭയം തേടി എത്തുന്നവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ ആയാലും കാനഡയിലേക്ക് സ്വാഗതം. ട്രംപിന്റെ വിലക്കു ഭീക്ഷണി നേരിട്ട അഭയാര്‍ത്ഥികളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ രാജ്യമെന്നും ട്രൂഡോ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. കാനഡയുടെ വക സ്വാഗതം. അഭയാര്‍ത്ഥികളെ വിജയമായി തീര്‍ന്ന തങ്ങളുടെ കുടിയേറ്റ നിലപാടിന്മേല് യു.എസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ട്രൂഡോ വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ നിലപാടാണ് ട്രംപിനുള്ളത്. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും, സഞ്ചാരികളെയും വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് ആഗോള തലത്തില്‍ വിവാദം സൃഷടിച്ചതോടെ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയതിനുശേഷം 39,000 ല്‍ അധികം അഭയാര്‍ത്ഥികളെയാണ് ട്രൂഡോ വരവേറ്റത്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത തന്റെ ട്വീറ്റിനൊപ്പം സിറിയയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....