നോട്ട് നിരോധനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിയെന്ന് സര്‍വെ. ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റ്സും ചേര്‍ന്നു നടത്തിയ അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും നോട്ട് നിരോധനക്കാര്യത്തില്‍ മോദിക്ക് പിന്തുണ അറിയിച്ചു. ഈ നടപടി കള്ളപ്പണം തടയുന്നതില്‍ ഏറെ ഉപകരിക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പുണ്ടായാല്‍ 360 സീറ്റോടെ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്നും ബിജെപിക്ക് 305 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സര്‍വെ ഫലം. നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിവരുകയാണെന്നും ഫലം പറയുന്നു. നോട്ട് നിരോധിച്ചത് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ ദുരിതങ്ങളാണുണ്ടാക്കിയതെന്ന് 51 ശതമാനം പേര് അഭിപ്രായപ്പെടുന്നു. എന്നാല്‍ നോട്ട് അസാധുവാക്കിയത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് 35 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. നോട്ട് പിന്‍വലിച്ച രീതിയില്‍ കുറേക്കൂടി ആസൂത്രണമാകാമായിരുന്നുവെന്നാണ് 55 ശതമാനം പേര് പറയുന്നത്. ഇന്ദിരാ ഗാന്ധിയേക്കാളും അടല്‍ ബിഹാരി വാജ്പേയിയെക്കാളും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സര്‍വെ ഫലം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....