കേന്ദ്ര സര്‍ക്കാരിന്റെ നോട്ടസാധുവാക്കല്‍ നടപടിയെയും ലോക്സഭാ രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നടപടിയെയും പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ജനങ്ങള്‍ ഇപ്പോളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം ആരായാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടിയാണ് നോട്ടസാധുവാക്കല്‍.ഈ നടപടി താല്‍ക്കാലികമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയിലാക്കിയെങ്കിലും പണമിടപാടുകള്‍ കറന്‍സി രഹിതമാകാന്‍ ഇതുവഴി സഹായകമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം രാജ്യത്തെ മുന്നോട്ടു നയിക്കുമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടമാണിതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു രാജ്യത്തിനു വേണ്ടി അതിര്‍ത്തിയില്‍ ജീവന് ത്യജിച്ച ധീരജവാന്മാര്ക്കും സന്ദേശത്തില്‍ രാഷ്ട്രപതി ആദരാഞ്ജലി അര്‍പ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....