മാവേലിക്കര സഹകരണ ബാങ്കിലെ തഴക്കര ശാഖയിലെ തിരിമറികള്‍ പൂഴ്ത്തിയത് മുന്‍ സഹകരണ മന്ത്രി ഇടപെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടറുടെ വെളിപ്പെടുത്തല്‍. 2015ലെ ഓഡിറ്റിംഗില്‍ കണ്ടെത്തിയ തിരിമറികള്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന് ഇടപെട്ട് പൂഴ്ത്തിയതിന് ഒപ്പം തിരിമറി കണ്ടെത്തിയ അസിസ്റ്റന്റ് ഡയറക്ടറെ നാല് ദിവസം കൊണ്ട് സ്ഥലം മാറ്റി. 2014-15 ലെ ഓഡിറ്റിംഗില്‍ മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പക്ഷേ തിരിമറികള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണകുമാരിയമ്മയെ ക്രമക്കേട് കണ്ടെത്തി നാല് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് സ്ഥലം മാറ്റി. ഉത്തരവാദിത്വം പുതിയ ഉദ്യോഗസ്ഥന് കൈമാറുന്പോള്‍ കണ്ടെത്തിയ തിരിമറികള്‍ കൃഷ്ണകുമാരിയമ്മ അക്കമിട്ട് നിരത്തി വകുപ്പിനെ അറിയിച്ചു. പിന്നെ നേരിട്ടത് കടുത്ത ഭീഷണികള്‍. വധ ഭീഷണി നേരിടുന്നുണ്ടെന്ന് മാവേലിക്കര സഹകരണ ബാങ്ക് സെക്രട്ടറി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....