രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ കയ്യടക്കാന്‍ ബിജെപിയും. സൂപ്പര്‍താരം സുരേഷ്‌ഗോപിയേയും സൂപ്പര്‍ഹിറ്റു സംവിധായകരില്‍ പെടുന്ന രാജസേനനെയും കൂട്ടുപിടിച്ച് പുതിയ ചുവട് വെയ്പ്പിന് ബിജെപിയും ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ സാംസ്‌ക്കാരിക വിഭാഗമായ ഉണര്‍വ്വാണ് സംഘടനയ്ക്ക ചുക്കാന്‍ പിടിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സംഘടനയുടെ തലപ്പത്ത് എത്തുമെന്നുമാണ് കേള്‍ക്കുന്നത്. അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഹിന്ദു സമ്മേളനത്തില്‍ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടിയുമായി ആഭിമുഖ്യമുള്ള സംവിധായകരുടെയും, നടീ-നടന്മാരുടെയും പിന്തുണ സംഘടനയ്ക്കുണ്ടാകും. നിലവില്‍ സുരേഷ്‌ഗോപി, രാജസേനന്‍, അലി അക്ബര്‍ തുടങ്ങി സിനിമാമേഖലയിലെ ചില പരിചയ സമ്പന്നര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി മുന്നോട്ട് വന്നിട്ടുണ്ട്. ഫെഫ്കയെ സിപിഎമ്മിന്റെ ഭാഗമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി ബി.ജെ.പി. അംഗമായ സംവിധായകന്‍ രാജസേനന്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെ നിലപാടുകള്‍ മാത്രം പരിഗണിക്കുകയും, തങ്ങളുടെ ഉള്‍പ്പെടെ നിലപപാടുകളെ തിരസ്‌കരിക്കുകയും ചെയ്യുന്നു എന്ന തോന്നലാണ് പാര്‍ട്ടിയെ സംഘടനയിലേക്ക് എത്തിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....