‘എട്ടുവര്‍ഷത്തോളമുള്ള കാലയളവില്‍ എന്റെ എല്ലാ നല്ലതിനും നിങ്ങളായിരുന്നു കാരണക്കാര്‍. നിങ്ങളില്‍നിന്നായിരുന്നു എനിക്ക് ഊര്‍ജം ലഭിച്ചത്. എല്ലാത്തിനും നന്ദി’. എട്ടുവര്‍ഷത്തെ ഭരണത്തെ പിന്തുണച്ച രാജ്യനിവാസികളോട് നന്ദിയറിയിച്ചുള്ള കത്തില്‍ ഒബാമ കുറിച്ചു. വിടവാങ്ങല്‍ സന്ദേശമെന്ന നിലക്കുള്ള പ്രത്യേക കത്തിലാണ് ബറാക് ഒബാമ, തന്നെ എല്ലാ അര്‍ഥത്തിലും പിന്തുണച്ച അമേരിക്കന്‍ ജനതയോടുള്ള കൃതജ്ഞത അറിയിച്ചത്. എന്റെ കാലയളവിലായിരുന്നു അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. അക്കാലത്ത് നിരവധിയാളുകള്‍ സഹായത്തിനായി എത്തിയത് മറക്കാനാവില്ല. എന്നെ നല്ല പ്രസിഡന്‍റാക്കിയത് നിങ്ങളാണ്, അതിനേക്കാളുപരി നല്ല ഒരു മനുഷ്യനാക്കിയതും നിങ്ങളാണ്. നമ്മുടെ ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ വാക്ക് ‘നാം’ എന്നതാണ്. നമ്മളാണ് ഈ ജനത. തീര്‍ച്ചയായും നമ്മള്‍ അതിജയിക്കും. അതെ നമ്മള്‍ അതിജയിക്കുകതന്നെ ചെയ്യും -ഒബാമ കുറിച്ചു. അമേരിക്കയുടെ 45ആമത് പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തില്‍ ഇതിന് മുമ്പില്ലാത്ത വിധം അതിശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അതിതീവ്രമായ അമേരിക്കന്‍ ദേശീയവികാരം ഉയര്‍ത്തിവിട്ടായിരുന്നു ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യപ്രസംഗം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....