കോഴിക്കോട്: ചാലിയാറില്‍ മത്സരത്തിനിടെ വള്ളം മറിഞ്ഞു. വള്ളംകളി മത്സരത്തിന്റെ ഫിനിഷിങ് പോയിന്റ് കടന്ന ശേഷമാണ് വള്ളം മറിഞ്ഞത്. എല്ലാവരും നീന്തി കരകയറുകയായിരുന്നു. 25 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. എ.കെ.ജി മയിച്ചയുടെ ചുരുളന്‍ വള്ളമാണ് മറിഞ്ഞത്. എന്നാല്‍ അപകടം മത്സര നടത്തിപ്പിനെ ബാധിച്ചില്ല. ഫിനിഷിങ് പോയിന്റ് കടന്ന ശേഷമാണ് അപകടം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരം നടത്തിയതെന്നത് വലിയ അപകടം ഒഴിവാക്കി. മത്സരം നടക്കുമ്പോള്‍ ചെറുവള്ളങ്ങളിലായി അഗ്നിശമനസേനാംഗങ്ങള്‍ ചാലിയാറിലുണ്ടായിരുന്നു. പത്ത് വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തതത്. മൂന്ന് ഹീറ്റ്സ് മത്സരങ്ങളും ലൂസേഴ്സ് ഫൈനലും നടത്തി. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....