ഇന്നലെ മുതല്‍ ഞാന്‍ ആകെ കണ്‍ഫ്യുഷനിലാ രാവിലെ ചായക്കടയില്‍ വച്ച് മിമിക്രി ആര്‍ട്ടിസ്റ്റ്അജയന്‍ മാടക്കനെ കണ്ടു ചങ്ങനാശേരിക്കാരന്‍ ഒരു ഡയറക്ടറുടെ പുതിയ പടം കിട്ടി എന്നൊക്കെയുള്ള അവന്റ സ്ഥിരം തളളും കേട്ട് ചന്ദന്‍ നായരുടെ കടയിലെ ''ഊള 'ചായയും കുടിച്ച് പുറത്തിറങ്ങുമ്പോള്‍ ഒരു ജൂബാക്കാരന്‍ ചായ കുടിക്കാന്‍ വന്നു ചത്തുപോയ രാഘവന്റെ മകളുടെ മരണവും റോഡിലെ കുഴി പ്രശ്‌നവും ഒക്കെ അയാള്‍ ചായക്കടക്കാരനുമായി സംസാരിക്കുന്നതു കണ്ടു അന്ന് വൈകുന്നേരം മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ജുബാക്കാരന്‍ ബിവറേജിന്റെ വാതുക്കല്‍ കൊതുകുകടിയും കൊണ്ട് നില്‍ക്കുന്നതു കണ്ടു പിന്നെ റോഡ് സൈഡില്‍ ഓട്ടോറിക്ഷാ ആനിയുടെ ഫോട്ടോ എടുക്കുന്നതും കണ്ടു എന്തായാലും ആകെ ഒരു സംശയം ഞാന്‍ ചായക്കട ചന്ദ്രനോടു ചോദിച്ചപ്പഴാ അറിയുന്നത് അയാള്‍ ദീപു മറ്റപ്പള്ളി എന്ന പത്രപ്രവര്‍ത്തകനാണെന്ന്പക്ഷെ എനിക്കത്ര വിശ്വാസം പോരഞാനൊരിക്കല്‍ കേരളകൗമുദിയില്‍ വന്ന മറ്റപ്പള്ളിയുടെ ഒരു ലേഖനം വായിച്ചതാ നല്ല ഭാഷ നല്ല ശൈലി അതു കൊണ്ടു തന്നെ ലേഖകന്റെ ഫോട്ടോ ശ്രദ്ധിച്ചു നല്ല വെളുത്ത കട്ടി മീശയും ഉണ്ടക്കണ്ണുമുള്ള ലേശം കഷണ്ടിക്കാരന്‍ പക്ഷെ ഞാന്‍ കണ്ട ദീപു മറ്റപ്പള്ളി ഇതല്ല ദാ ഇപ്പോള്‍ അയാള്‍ ആ മുണ്ടത്താനം റോബിന്റെ മകളുടെ കൂടെ ഐസ്‌ക്രിം കഴിക്കുന്നു എന്റെ ആകാംക്ഷ കൊണ്ട് മണി പോലീസിനോടു വിവരം പറഞ്ഞു പക്ഷെ മണി പോലീസ് പറയുന്നുSp ടോമിനു പോലും ഇയാളെ പേടിയാണെന്ന് ദീപു മറ്റപ്പള്ളി ഒറിജിന ലേത് ഡ്യൂപ്ലിക്കേറ്റ് ഏത് എനിക്കാകെ കണ്‍ഫ്യുഷന്‍ ഞങ്ങളുടെ വീടിനടുത്ത് പാട്ടു പാടുന്ന ഒരു പത്രക്കാരനുണ്ട് സുരേഷ്ഞാനവനോടു വിവരം പറഞ്ഞു അവന്‍ACV യിലെ അനിലിനെ വിളിച്ചു ചോദിച്ചു അനില്‍ പറഞ്ഞു 26 ന് വാനമുക്ക് സത്യം അറിയാം എന്ന് 26 ന് എന്തായാലും ഞാന്‍ പോകും ഉറപ്പ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....