വധശിക്ഷ നിര്‍ത്തലാക്കാനുള്ള സാംബിയയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎന്‍. വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് സാംബിയന്‍ അധികാരികള്‍ക്ക് സാങ്കേതിക സഹായവും സഹകരണവും നല്കാന് OHCHR തയ്യാറാണെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് സെയ്ഫ് മഗഗ്നോ പറഞ്ഞു. ''രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുമെന്നും, ക്രൂരവും മനുഷ്യത്വരഹിതവും നികൃഷ്ടവുമായ ശിക്ഷാവിധി അവസാനിപ്പിക്കാന്‍ പാര്‍ലമെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന സാംബിയന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു''-സെയ്ഫ് മഗാംഗോ പറഞ്ഞു. വധശിക്ഷ മൗലിക മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും യോജിച്ചതന്ല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാപിറ്റല്‍ പണിഷ്മെന്റ് നിര്‍ത്തലാക്കല്‍, രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ ഒരു പ്രധാന ചുവടുവയ്പായിരിക്കുമെന്നും മഗാംഗോ പറഞ്ഞു. ആഫ്രിക്ക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ഹകൈന്‍ഡെ ഹിചിലേമ വധശിക്ഷ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചതായി യുഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 170-ഓളം രാജ്യങ്ങള്‍ ക്യാപിറ്റല്‍ പണിഷ്മെന്റ് നിര്‍ത്തലാക്കുകയോ മൊറട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....