സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കാറുള്ള നടിയാണ് സ്വാസിക വിജയ്. നടിയുടെ ഏത് കഥാപാത്രം എടുത്തു നോക്കുകയാണെങ്കില്‍ പോലും നാടന്‍ വേഷത്തിലാണ് സ്വാസികയെ പ്രേക്ഷകര്‍ കണ്ടത്. എന്നും തന്റെ കഥാപാത്രങ്ങളില്‍, സാരിയോ , ചുരിദാറോ ആയിരിക്കും സ്വാസിക അണിയാര്‍, അങ്ങനെയുള്ള റോള്‍ ആണ് നടിക്ക് കിട്ടാര്‍. എന്നാല്‍ ഇപ്പോഴിതാ താന്‍ ഇനി ഗ്ലാമര്‍ കഥാപാത്രത്തില്‍ എത്താന്‍ പോകുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം ആണ് സ്വാസികയുടെ പുതിയ ചിത്രം. ഈ ചിത്രത്തില്‍ താന്‍ ഗ്ലാമറാ വേഷത്തിലാണ് എത്തുന്നത് എന്ന് സ്വാസിക പറഞ്ഞു. ഏത് ലെവലാണ് എന്ന് ചോദിച്ചപ്പോള്‍, ഗ്ലാമര്‍ എന്ന് പറയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്ത് രൂപമാണോ എത്തുന്നത്, രൂപം കൊണ്ടും ഭാവം കൊണ്ടും എല്ലാം അത് അങ്ങനെയായിരിയ്ക്കും എന്ന് സ്വാസിക വ്യക്തമാക്കി. അതേസമയം തനിക്ക് പെട്ടെന്ന് ഇങ്ങനെ ഒരു കഥാപാത്രത്തിലേക്ക് മാറുമ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ട് എന്നും, തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്നതാണ് ആദ്യത്തെ സംശയം. കരിയറിലും ജീവിതത്തിലും ഇതുവരെ ഇത്തരം വേഷ സംവിധാനങ്ങള്‍ ചെയ്തിട്ടില്ല, തന്നെ സംബന്ധിച്ച് ഇത് ഒരു പുതിയ അനുഭവമാണ് താരം പറഞ്ഞു. അതേസമയം നമ്മള്‍ അഭിനയം എന്ന മേഖലയിലേക്ക് എത്തുമ്പോള്‍ ഏതുതരം വേഷത്തിനും തയ്യാറായിരിക്കണം. ഇതുവരെ കാര്യമായ ലീഡ് റോളുകള്‍ ഒന്നും ചെയ്തിട്ടില്ല, ഗ്ളാമറായി അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നെക്കൊണ്ട് പറ്റാത്ത ഒരു മേഖലയായിട്ടായിരുന്നു അത് കണ്ടിരുന്നത് സ്വാസിക പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....