തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് പാകിസ്താന് ?പ്രധാനമന്ത്രി ഇമ്രാന് ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമ്മിഷന്. ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് ഇമ്രാന് റാലിയെ അഭിസംബോധന ചെയ്തത്. ഇമ്രാന് സ്വാത് സന്ദര്‍ശിക്കുന്നത് മാര്‍ച്ച് 15ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്കിയിരുന്നു. എന്നാല്‍ നിര്‍ദേശം മറികടന്ന് പ്രധാനമന്ത്രി സ്വാതിലെത്തി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് . തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ അവിടം സന്ദര്‍ശിക്കരുതെന്നാണ് പുതിയ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ രണ്ടാംഘട്ട പ്രാദേശിക തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുന്നത്. ചട്ടം ലംഘിച്ചതിന് ഇമ്രാനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് രണ്ടുതവണ നോട്ടിസ് നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....