രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ദോയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. എംറെ കൈസിന്റെ ടര്‍ക്കിഷ് ചിത്രം അനേറ്റോലിയന്‍ ലെപേര്‍ഡ്,അസര്‍ബൈജന്‍ ചിത്രം സുഖ്റ ആന്‍ഡ് സണ്‍സ്,കശ്മീരില്‍ ജീവിക്കുന്ന അഫീഫ എന്ന പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം അയാം നോട്ട് ദി റിവര്‍ ജ്ജലം, അന്റോണേറ്റ കുസിജനോവിച് സംവിധാനം ചെയ്ത മുറിന, മലയാള ചിത്രം നിഷിദ്ധോ തുടങ്ങിയവയാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്നത്തെ ചിത്രങ്ങള്‍. രണ്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദര്‍ശനവും ഇന്നാണ്.നിശാഗന്ധി തീയറ്ററില്‍ വൈകീട്ട് 6.30 നാണു ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അള്‍ജീരിയന്‍ വംശജനായ അഹമ്മതും ട്യൂനീഷ്യന്‍ പെണ്‍കുട്ടിയായ ഫറായും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ റ്റെയില്‍ ഓഫ് ലവ് ആന്‍ഡ് ഡിയര്‍, സ്വവര്‍ഗനുരാഗികളായ രണ്ട് യുവാക്കള്‍ കുട്ടികളുടെ സംരക്ഷകരാകുന്ന മാനേലോ നീയെതോ സംവിധാനം ചെയ്ത ഉറുഗ്വന്‍ ചിത്രം ദി എംപ്ലോയര്‍ ആന്‍ഡ് എംപ്ലോയീ തുടങ്ങി 40 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. നടേഷ് ഹെഡ്ഗേ സംവിധാനം ചെയ്ത പേഡ്രോ ഉള്‍പ്പെടെ 18 ഇന്ത്യന്‍ ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനെത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....