മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രശ്മി അനില്‍. കോമഡി സ്റ്റാര്‍സ് വേദിയിലൂടെ ആണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നെ നിരവധി ഷോകളില്‍ നടി എത്തി. ഇന്ന് മിനിസ്‌ക്രീനില്‍ സജീവമാണ് രശ്മി അനില്‍. രശ്മി പങ്കുവെച്ച പോസ്റ്റുകളെല്ലാം നിമിന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ തന്റെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റ് ഇട്ടയാളെ കയ്യോട് പൊക്കിയിരിക്കുകയാണ് രശ്മി . നടി ഇയാള്‍ക്ക് നേരെ പരാതി കൊടുക്കുകയായിരുന്നു. പിറ്റേ ദിവസം തന്നെ പോലീസ് ഇയാളെ കണ്ടുപിടിച്ചു. ശ്യാം എന്ന ആള്‍ ആണ് രശ്മിയുടെ വീഡിയോയ്ക്ക് താഴെ മോശം കമന്റ് ഇട്ടത്. ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു രശ്മി. ഇതിന് പിന്നാലെ നിരവധി പേരാണ് നടിയെ പ്രശംസിച്ച് കമന്റുകളെഴുതിയിരിക്കുന്നത്. ഇനിയും ശ്യാം മദ്യം കഴിക്കില്ലെന്നും മാനസികമായി തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു അത് ചെയ്തതെന്ന് പറഞ്ഞുവെന്നും രശ്മി പറയുന്നു. തനിക്ക് രണ്ട് പെണ്‍മക്കളുണ്ടെന്നും മാപ്പ് നല്‍കണമെന്നും അയാള്‍ ലൈവിലെത്തി പറയുന്നുണ്ട്. അമ്മയും മക്കളുമായി സ്റ്റേഷനിലെത്തിയാണ് ഓട്ടോ ഡ്രൈവറായ ശ്യാം മാപ്പപേക്ഷിച്ചത്. ഭാര്യ കൂടെ ഇല്ല, പിണക്കത്തിലാണ് മാറി നില്‍ക്കുന്നതിന്റെ മനപ്രയാസവുമുണ്ട്. അങ്ങനെയാണ് തനിക്ക് മദ്യപാനം കൂടിയതെന്നും അതിന്റെ ലഹരിയില്‍ നിന്നപ്പോള്‍ അറിയാതെ ചെയ്തുപോയതാണെന്നും സൈബറാക്രമണ വകുപ്പില്‍ പെടുത്താവുന്ന കുറ്റകൃത്യത്തിലെ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ശ്യാം പറഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....