മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ നായികയായി അഭിനയിക്കുന്ന നടിയാണ് ഗായത്രി അശോക്. മലയാളത്തില്‍ ശ്രദ്ധനേടുന്ന ഒരു താരം. സ്റ്റാര്‍ എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. ഇതില്‍ ജോജുജോര്‍ജ് എന്റെ മകളുടെ കഥാപാത്രമാണ് ഗായത്രിക്ക്. പ്രശസ്ത സിനിമാ സീരിയല്‍ താരം ബിന്ദു പങ്കജിന്റെ മകളാണ് ഗായത്രി അശോക്. ഇപ്പോഴിതാ സിനിമയില്‍ വന്ന ശേഷം ഒരു തെളിവ് സിനിമയില്‍ അഭിനയിക്കാന്‍ പോയ അനുഭവമാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ ആണ് താരം അനുഭവം പങ്കുവെച്ചത്. അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ക്ഷണം ലഭിച്ചു. അപ്പോള്‍ സ്റ്റാര്‍ എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. ചിത്രങ്ങള്‍ താനും അമ്മയും പരിചയക്കാര്‍ക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവളുടെ കയ്യില്‍ നിന്ന് എങ്ങനെയോ തന്റെ വിവരങ്ങള്‍ ലഭിച്ചു. അങ്ങനെയാണ് അവര്‍ തന്നെ കോണ്‍ടാക്ട് ചെയ്തത്. അമ്മ കുടുംബ വിളക്കില്‍ അഭിനയിക്കുന്ന സമയമാണ്. തെലുങ്കില്‍ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യം ആണല്ലോ. ഭയങ്കര സന്തോഷമായി. അവര്‍ ടിക്കറ്റ് ഒക്കെ അയച്ചു തന്നു. തമ്മില്‍ ഷൂട്ടിംഗ് സ്ഥലത്തെത്തുകയും ചെയ്തു. ഒരു ഓഡിഷന്‍ ഉണ്ടായിരുന്നു. സംവിധായകനോട് ഒരു സീനിനു ശേഷം എന്താ എന്ന് ചോദിച്ചപ്പോള്‍ ലിപ് ലോക്ക് ആണ് എന്ന് പറഞ്ഞു. ചെയ്യാന്‍ കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്ന ഉണ്ടെങ്കില്‍ ചെയ്യാമെന്ന് താനും പറഞ്ഞു. അതിനുശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ ഇനിയും ഒരു സീന്‍ ലിപ്ലോക് ഉണ്ട് എന്ന് പറഞ്ഞു. കേട്ടപ്പോള്‍ തനിക്ക് അത്ര സുഖം തോന്നിയില്ല. അതിനാല്‍ തന്നെ വിശദമായി ചോദിച്ചു. പൊരുതാനുള്ള സീനൊക്കെ ലിപ്ലോക് ഉള്ളതാണ് എന്ന് മനസ്സിലായി. അതോടെ പേടിയായി. സിനിമ വേണ്ട എന്ന് വെച്ച് തങ്ങള്‍ തിരികെവന്നു എന്നും ഗായത്രി പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....