News Beyond Headlines

28 Thursday
November

സ്തനനൃത്തം ഫേക്ക് ആണെന്ന് ചിലര്‍, അല്ലെന്ന് സാറ

എല്ലാ നൃത്തച്ചുവടുകള്‍ കാണാനും ആളുകള്‍ക്ക് ഇഷ്ടമാണ്. പണ്ടുമുതേലയുണ്ട് പാട്ടും ആട്ടവും. പാട്ടിനൊപ്പമുള്ള നൃത്തം. ഗോത്രവര്‍ഗക്കാരുടെ നൃത്തം മുതല്‍ ഹിപ്പികളുടെയും നാടോടികളുടെയും നൃത്തംവരെ അവയ്ക്ക് വ്യത്യസങ്ങള്‍ ഏറെയാണ്. അതാണ് പിന്നീട്, ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ കലാരൂപമായ സിനിമയിലേക്ക് ചേക്കേറിയത്.ഇന്ത്യന്‍ സിനിമയുടെ ചരിത്രം തന്നെ അത്തരം പാട്ടുകളുടെയും ആട്ടങ്ങളുടെയുമാണ്. സിനിമയില്‍നിന്നും വന്ന ആ നൃത്തരൂപമാണ് പിന്നീട്, സിനിമാറ്റിക് ഡാന്‍സെന്ന പേരില്‍ അറിയപ്പെട്ടതും. എന്നാല്‍, ഇനി പറയുന്നത് ഇതുവരെ നമ്മളാരും കേള്‍ക്കാത്ത ഒരു നൃത്തത്തെക്കുറിച്ചാണ്. നമ്മുടെ ഭാവനയില്‍ പോലുമുണ്ടാവാത്ത ഒന്ന്. മിക്കവാറും നമ്മള്‍ കണ്ടിട്ടേയില്ലാത്ത ഒരു നൃത്തം. ഇവിടെ നൃത്തം ചെയ്യുന്നത് സുന്ദരിയായ ഒരു യുവതിയാണ്. പാട്ടിനൊത്തുതന്നെയാണ് അവരുടെ നൃത്തം. എന്നാല്‍, ഈ നൃത്തത്തില്‍ അവരുടെ ദേഹം മുഴുവന്‍ അനങ്ങുന്നില്ല. അനാവൃതമാക്കപ്പെട്ട മാറിടമാണ് ഇവിടെ നൃത്തം ചെയ്യുന്നത്. മാറിലെ ഇരു സ്തനങ്ങളും ഗംഭീരമായ താളത്തില്‍ നടത്തുന്ന ഈ നൃത്തം അതുകൊണ്ടുതന്നെയാണ് സമാനതകളില്ലാത്ത ഒന്നായി മാറുന്നത്.ഈ യുവതിയുടെ പേര് സാറാ എക്സ്മില്‍സ്. ടാറ്റൂവിനെ പ്രണയിക്കുന്ന ഒരു മോഡല്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ്, മൊസാര്‍ട്ടിന്റെ ഗംഭീരമായ സംഗീതത്തിനൊപ്പം അവരുടെ സ്തനങ്ങള്‍ മനോഹരമായ താളത്തില്‍ നൃത്തം ചെയ്തത്. പരിപാടിയിലുള്ളവരെ മുഴുവന്‍ െഞട്ടിക്കുന്നതായിരുന്നു അവരുടെ പെര്‍ഫോമന്‍സ്. അവിശ്വസനീയം എന്നാരും പറയുന്ന രീതിയിലായിരുന്നു, മാറിടത്തെ അവര്‍ ചലിപ്പിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ തന്റെ മേലുടുപ്പ് അഴിച്ചുമാറ്റി, മാറിടങ്ങള്‍ നഗ്നമാക്കിയ ശേഷമായിരുന്നു അവരുടെ പെര്‍ഫോമന്‍സ്. മൊസാര്‍ട്ട് സംഗീതം പ്ലേ ചെയ്ത ശേഷം, സ്തനങ്ങള്‍ ഓരോന്നായിളക്കി അവര്‍ മൊസാര്‍ട്ട് സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.പരിപാടി കഴിഞ്ഞതിനു പിന്നാലെ ഇതിന്റെ വീഡിയോ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ആ വീഡിയോ ഫേക്ക് ആണെന്നായിരുന്നു ഒരു വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ സ്തനങ്ങളെ അങ്ങനെ ചലിപ്പിക്കാന്‍ കഴിയില്ലെന്നും മറ്റെന്തോ തട്ടിപ്പ് കാണിച്ചാണ് സ്തനങ്ങളെ നൃത്തം ചെയ്യിപ്പിച്ചതെന്നുമായിരുന്നു പ്രധാന വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍, അത് തട്ടിപ്പേയല്ല എന്നാണ് സാറ പറയുന്നത്. ''എന്റെ സ്തനങ്ങള്‍ ഫേക്ക് ആണ്. പക്ഷേ, നൃത്തം ഫേക്ക് അല്ല.'' അതായിരുന്നു അവരുടെ മറുപടി. അവര്‍ പറയുന്നത് ഒരു ശസ്ത്രക്രിയയെക്കുറിച്ചാണ്. സ്തനത്തിന്റെ വലിപ്പം കൂട്ടാനും ഭംഗി കൂട്ടാനുമായി പടിഞ്ഞാറന്‍ രാജ്യങ്ങളിലും മറ്റ് വ്യാപകമായി ഉപയോഗിക്കുന്ന സിലിക്കണ്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ. സാറയ്ക്കും ആ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അവരുടെ മാറിടത്തിന് കൂടുതല്‍ അഴക് നല്‍കുന്നത് അതിനുള്ളിലെ സിലിക്കണാണ്.''ആ സിലിക്കണാണ് സത്യത്തില്‍ ഇവിടെ നൃത്തം ചെയ്യുന്നത്. സിലിക്കണെ ഞെരുക്കിവെച്ച മസിലുകളെ സൂളകയി ചലിപ്പിച്ചാണ് ഞാന്‍ സ്തനങ്ങളെ നൃത്തം ചെയ്യിക്കുന്നത്. മാറിടത്തിന്റെ മസിലുകള്‍ മുറുക്കമുള്ള ആര്‍ക്കും ഇത് ചെയ്യാനാവും.ചെറിയ മാറിടങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാവാമെങ്കിലും വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് ഇത് എളുപ്പമായിരിക്കും. അതിനാല്‍ നൃത്തപരിപാടി ഫേസക്ക് ആണെന്നുള്ള വിമര്‍ശനങ്ങളില്‍ ഒരടിസ്ഥാനവുമില്ല. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നേതയുള്ളൂ.'-സാറ ഒരു ടിവി അഭിമുഖത്തില്‍ പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....