വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം പ്രവര്‍ത്തിക്കുമ്പോഴും ചിലര്‍ ദ്രോഹമനസോടെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് നാടിന് ശാപമാണ്. സംരംഭങ്ങള്‍ ഉടക്കുവെക്കാമെന്നാണ് അവര്‍ ആലോചിക്കുന്നത്. ഇതിനായി പുതിയ വിദ്യകള്‍ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭങ്ങള്‍ക്ക് ഉടക്കുവെക്കാനായി രാഷ്ട്രപതി മുതല്‍ പഞ്ചായത്ത് വരെ ഉള്ള അധികാര സ്ഥാനങ്ങള്‍ക്ക് പരാതി അയക്കുന്നു. വ്യവസായം നടത്താന്‍ വരുന്നവര്‍ അവരെ കണ്ട് തീര്‍പ്പുണ്ടാക്കുകയാണ് ഉദ്ദേശം. ഇവര്‍ നാടിന് എതിരാണ്. ഇവര്‍ പൊതുതാല്പര്യമെന്ന പേരിലാണ് എതിര് നില്‍ക്കുന്നത്. നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരക്കാരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം ലൈസന്‍സ് നല്കുന്ന സംവിധാനം നടപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനകള്‍ ഉണ്ടാകുന്ന തലവേദന ഒഴിവാക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വന്നതോടെ 3200 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....