ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും ചെലവേറിയ രാജ്യമായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ഇസ്രായേല്‍ നഗരമായ തെല്‍ അവീവിനെ. ആദ്യമായാണ് തെല്‍ അവീവ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. ലോകത്തിലെ 173 നഗരങ്ങളിലെ ചെലവ് യുഎസ് ഡോളറുമായി താരതമ്യം ചെയ്താണ് നഗരങ്ങളുടെ ജീവിതച്ചെലവ് സൂചിക തയ്യാറാക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് പാരീസ്, സിംഗപ്പൂര്‍ എന്നീ രണ്ട് നഗരങ്ങളാണ്. സുരിച്, ഹോങ് കോങ് എന്നീ നഗരങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത്. ന്യൂയോര്‍ക്ക് ആറാം സ്ഥാനത്താണ്. ജനീവയാണ് ഏഴാം സ്ഥാനത്ത്. കോപന്ഹേഗന്, ലോസ് ആഞ്ചലസ്, ഒസാക്ക, ജപ്പാന് എന്നിവയും പട്ടികയിലെ ആദ്യ പത്ത് നിരകളില്‍ ഉള്‍പ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസ് ആണ് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം. കഴിഞ്ഞ വര്‍ഷം പാരീസ്, സുരിച്, ഹോങ് കോങ് എന്നീ മൂന്ന് രാജ്യങ്ങളായിരുന്നു ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കൊവിഡ് വ്യാപനം ഉണ്ടാക്കിയ പ്രതിസന്ധി ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്കുള്ള കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ഇത് വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....